CSK’s Deepak Chahar likely to miss majority of IPL 2022 | Oneindia Malayalam

Oneindia Malayalam 2022-03-03

Views 551

CSK’s Deepak Chahar likely to miss majority of IPL 2022 amid fitnesss issues
IPLന്റെ 15ാം സീസണ്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു അപ്രതീക്ഷിത ഷോക്ക്.ഇതോടെ മെഗാ ലേലത്തില്‍ ചാഹറിനെ തിരിച്ചുകൊണ്ടുവരാന്‍ സിഎസ്‌കെ മുടക്കിയ 14 കോടിയും വെള്ളത്തിലായിരിക്കുകയാണ്. പകരക്കാരനായി മറ്റൊരു താരത്തെ സിഎസ്‌കെ ടീമിലേക്കു കൊണ്ടുവരുമോയെന്നാണ് ഇനി അറിയാനുള്ളത്.

Share This Video


Download

  
Report form
RELATED VIDEOS