താജ് മഹൽ സൗജന്യമായി കാണാൻ മൂന്നു ദിവസങ്ങൾ

Malayalam Samayam 2022-02-28

Views 2

പ്രണയത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെടുന്ന ചരിത്ര നിർമ്മിതിയാണ് താജ് മഹൽ. ലോകത്തെ അത്ഭുതങ്ങളിൽ ഒന്ന് കൂടിയായ താജ് മഹൽ സന്ദർശിക്കാൻ നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്. താജ്മഹൽ സൗജന്യമായി സന്ദർശിക്കാനുള്ള അവസരമാണിപ്പോൾ.

Share This Video


Download

  
Report form
RELATED VIDEOS