അവസാന സീസണില്‍ പ്ലേ ഓഫിലേക്കെത്താനാവാത്ത മുംബൈ ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. ഇത്തവണ കെട്ടുറപ്പുള്ള ടീമിനെത്തന്നെയാണ് മുംബൈ കളത്തിലിറക്കിയതെന്ന് പറയാം. 15ാം സീസണില്‍ മുംബൈക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ഏറ്റവും ശക്തമായ പ്ലേയിങ് 11നെ പരിശോധിക്കാം.