Strong winds almost flip a plane while landing at Heathrow; Video
ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ ലാന്റ് ചെയ്യുന്നതിനിടെ കീഴ്മേല്‍ മറിയാന്‍ പോയ യാത്രാ വിമാനത്തെ അത്ഭുതകരമായി രക്ഷിച്ച് പൈലറ്റ്. ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബ്രിട്ടീഷ് എയര്‍വേസിന്റെ 1307-ാം നമ്പര്‍ വിമാനമാണ് തിങ്കളാഴ്ച വന്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്