Watch Video: Amazing drawing by Mohanlal fan
പയ്യന്നൂര്‍ കോറം സ്വദേശി കെ.പി.രോഹിത് കല്ലു നിരത്തി വരച്ച മോഹന്‍ലാല്‍ ചിത്രത്തിന്റെ ആയുസ് 6 സെക്കന്‍ഡ് ആണ്...ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ എല്ലാം തവിടുപൊടി. സ്ലോ മോഷനില്‍ വിഡിയോ ഷൂട്ടു ചെയ്താല്‍ മാത്രമേ ഇതു വ്യക്തമായി ആസ്വദിക്കാന്‍ സാധിക്കൂ