IPL 2022: Maharashtra set to host all league games, playoff in Ahmedabad, says report
IPLന്റെ വരാനിരിക്കുന്ന സീസണ്‍ രണ്ടിടങ്ങളിലായി നടത്താന്‍ BCCIയുടെ നീക്കം. ലീഗ് ഘട്ട മല്‍സരങ്ങള്‍ മഹാരാഷ്ട്രയിലും പ്ലേഓഫ് പോരാട്ടം ഗുജറാത്തിലും നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ സാഹചര്യം കൂടുതല്‍ മോശമായാല്‍ മാത്രം ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റിയാല്‍ മതിയെന്നും യോഗത്തിനു ശേഷം ബിസിസിഐ തീരുമാനിച്ചിരുന്നു.