WHO about NeoCov Coronavirus, Discovered By Chinese Scientists
നിയോകോവ് എന്ന പുതിയ കൊറോണ വൈറസ് വകഭേദത്തെപ്പറ്റിയുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഇടം പിടിക്കുന്നത്.അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ നിയോകോവ് കൊറോണ വൈറസിന് കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്