Chinese scientists now say India is origin of coronavirus
കോവിഡ് വ്യാപനത്തിന്റെ പേരില്‍ അമേരിക്ക ഉള്‍പ്പെടുന്ന ലോകരാഷ്ട്രങ്ങള്‍ ചൈനക്കെതിരെ ആരോപണമുന്നയിക്കുമ്പോള്‍ എതിര്‍വാദവുമായി ചൈന രംഗത്ത്. കൊറോണ വൈറസിന്റെ ഉത്ഭവം ഇന്ത്യയില്‍ നിന്നാണെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം