Rahul Dravid reveals 3-0 ODI series loss is an ‘eye-opener’ for Team India

Oneindia Malayalam 2022-01-24

Views 861

ഇത് കണ്ണ് തുറപ്പിക്കുന്ന തോല്‍വി
രാഹുൽ ഇനിയും പഠിക്കാനുണ്ട്
ടീമിൽ മാറ്റങ്ങള്‍ വേണം

Rahul Dravid reveals 3-0 ODI series loss is an ‘eye-opener’ for Team India

Ind vs SA ODI പരമ്പരയിലെ ഇന്ത്യയുടെ സമ്പൂര്‍ണ്ണ തോല്‍വിയെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. 'ഞങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന തോല്‍വിയാണിത് ' എന്നാണ് ദ്രാവിഡ് പറഞ്ഞത്.

Share This Video


Download

  
Report form
RELATED VIDEOS