ഏകദിനത്തിലും ഇന്ത്യയെ നയിക്കാൻ
രാഹുൽ ഡാ, അപ്പോൾ കോലിയോ?
if Rohit Sharma Doesn't Get Fit in Time
സൗത്താഫ്രിക്കയ്ക്കെതിരേ ജനുവരിയില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യയെ സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ നയിച്ചേക്കും. പുതിയ ഏകദിന ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.
Read more at: https://malayalam.mykhel.com/cricket/ind-vs-sa-opener-kl-rahul-may-lead-india-in-odi-series-if-rohit-sharma-misses-series-036295.html