നെറ്റ്ഫ്ലിക്സിൽ താരമാകാൻ ദുൽഖർ
വരുന്നു DQന്റെ ഹിന്ദി വെബ് സീരിസ്
Dulquer Salmaan to make his OTT debut with Raj & DK's Netflix series co-starring Rajkummar Rao and Adarsh Gourav
ഹിന്ദി വെബ്സീരിസില്‍ അഭിനയിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരായ രാജ്-ഡി.കെ ഒരുക്കുന്ന സീരിസിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.