3 Indians Included, Kane Williamson Named Captain As ICC Announces Test Team Of The Year 2021
പോയവര്‍ഷത്തെ മികച്ച ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും ഉള്‍പ്പെടാതെ പോയ ടെസ്റ്റ് ടീമിനെ നയിക്കുന്നത് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ്.