Anushka Sharma’s emotional note as husband Virat Kohli resigns from test captaincy
കോലിയെ ചേര്‍ത്ത് പിടിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കോലിയുടെ ഭാര്യയും ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളായ അനുഷ്‌ക ശര്‍മ. വിരാട് കോലിക്ക് ആദ്യമായി നായകസ്ഥാനം ലഭിച്ചത് മുതലുള്ള കാര്യങ്ങള്‍ അതേ വികാരത്തോടെ വരികളിലാക്കിയാണ് അനുഷ്‌ക എല്ലാവിധ ആശംസയും പിന്തുണയും നേര്‍ന്നത്. അനുഷ്‌കയുടെ പോസ്റ്റ് ഇതിനോടകം വൈറലായിട്ടുണ്ട്.