IPL 2022 entirely in Mumbai due to Covid-19 third wave? BCCI looking at March 25 start: Report
ഒരു ഇടവേളക്ക് ശേഷം ഇന്ത്യയില്‍ IPLലെ മുഴുവന്‍ മത്സരങ്ങളും നടത്താമെന്നും BCCI കണക്കുകൂട്ടിയിരുന്നു. എന്നാല്‍ കോവിഡിന്റെ മൂന്നാം തരംഗം എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്. ഒമിക്രോണ്‍ വ്യാപനം ഇന്ത്യയില്‍ ശക്തമാവുന്നതോടെ ടൂര്‍ണമെന്റിന്റെ കാര്യം അനിശ്ചിതത്വത്തിലാവുകയാണ്.