Gautam Gambhir suggests Team India changes for the 3rd Test vs South Africa
മൂന്ന് മത്സര പരമ്പരയില്‍ ഇപ്പോള്‍ രണ്ട് ടീമും 1-1 സമനിലയിലാണ്. കേപ്ടൗണ്‍ വേദിയാവുന്ന മൂന്നാം ടെസ്റ്റില്‍ ജയിക്കുന്ന ടീമാവും പരമ്പര സ്വന്തമാക്കുക.ഇപ്പോഴിതാ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
IND vs SA: Umesh Yadav Should Play In Place Of Shardul Thakur In Johannesburg, Reckons Gautam Gambhir