Jasprit Bumrah Smacks Kagiso Rabada For A Wonderful Six
സൗത്താഫ്രിക്കന്‍ മണ്ണില്‍ സിക്‌സറിന്റെ കാര്യത്തില്‍ പല ഇതിഹാസ താരങ്ങളെയും കടത്തി വെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ജൊഹാനസ്‌ബെര്‍ഗിലെ ദി വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ഇപ്പോള്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സിക്‌സര്‍ പായിച്ചതോടെയാണ് ബുംറ വമ്പന്‍ നേട്ടത്തിന് അവകാശിയായത്.
#SAVsIND #JaspritBumrah