2021ൽ ആളുകൾ കയറി നിരങ്ങിയ ട്വീറ്റുകൾ പുറത്ത് വിട്ട് ട്വിറ്റർ..കണക്കുകൾ ഇതാ | Oneindia Malayalam

Oneindia Malayalam 2021-12-24

Views 9

Twitter Reveals Most Retweeted, Liked Tweets of 2021 in India
2021 അവസാനിക്കാന്‍ പോവുകയാണ്. പുതുവര്‍ഷത്തിന് മുമ്പായി 2021ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ട്രെന്‍ഡുകളും ട്വീറ്റുകളുമെല്ലാം ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ട്വിറ്റര്‍. ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച ട്വീറ്റുകളെ കമ്പനി സ്‌പോര്‍ട്‌സ്, എന്റര്‍ടൈന്‍മെന്റ്, ബിസിനസ്, ഗവണ്‍മെന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ തരംതിരിച്ചിട്ടുണ്ട്‌
#Twitter #BestOfTwitter

Share This Video


Download

  
Report form
RELATED VIDEOS