3 reasons why Hanuma Vihari must play the 1st India vs South Africa Test | Oneindia Malayalam

Oneindia Malayalam 2021-12-22

Views 384

3 reasons why Hanuma Vihari must play the 1st India vs South Africa Test
ഇന്ത്യയുടെ പ്ലേയിങ് 11 സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. ആരൊക്കെ ടീമില്‍ ഇടം പിടിക്കും ആരൊക്കെ പുറത്തുപോകും എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.ഇന്ത്യയുടെ മധ്യനിരയില്‍ വിഹാരിക്ക് അവസരം വേണം. വിഹാരിയെ മാറ്റിനിര്‍ത്തരുതെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
#SAvsIND

Share This Video


Download

  
Report form