KL Rahul To Be India Vice-Captain For Test Series In South Africa | Oneindia Malayalam

Oneindia Malayalam 2021-12-18

Views 231

KL Rahul To Be India Vice-Captain For Test Series In South Africa
സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെ നിയമിച്ചു. നിലവിലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പരിക്ക് കാരണം ഈ പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നിരുന്നു. ഇതോടെയാണ് പകരക്കാരനായി രാഹുലിനു നറുക്കുവീണത്.

Share This Video


Download

  
Report form
RELATED VIDEOS