We have to prepare for the worst to win ICC trophies: Rohit Sharma
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താന്‍ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്ന നാലു കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പുതിയ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സൗത്താഫ്രിക്കയ്‌ക്കെതിരേ ജനുവരിയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ അടുത്തതായി കളിക്കുക
ബാക്ക്‌സ്‌റ്റേജ് വിത്ത് മോറിയ എന്ന ഷോയില്‍ ബോറി മജുംദാറിനോടു സംസാരിക്കവെയാണ് പുതിയ നായകനെന്ന നിലയില്‍ തന്റെ പ്ലാനുകളെക്കുറിച്ച് രോഹിത് തുറന്നുപറഞ്ഞത്.