Challenges for Rohit Sharma as Team India’s ODI captain
വിരാട് കോലിക്ക് പകരക്കാരനായി രോഹിത് ശര്‍മയെത്തുമ്പോള്‍ ഇന്ത്യ ICC കിരീടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഇതുവരെയുള്ള അദ്ദേഹത്തിന്റെ ക്യാപ്റ്റനെന്ന നിലയിലെ കണക്കുകള്‍ ആരെയും മോഹിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇന്ത്യ വലിയ നേട്ടങ്ങളും സ്വപ്‌നം കാണുന്നു. കോലി ഇന്ത്യയുടെ ഏകദിന നായകനായെത്തുമ്പോള്‍ മുന്നില്‍ ചില വെല്ലുവിളികളുമുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.