Ex-boyfriend puts sindoor in bride's maang in front of groom in Uttar Pradesh's Gorakhpur; Viral Video
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നടന്ന വിചിത്ര വിവാഹത്തിന്റെ വാര്‍ത്തയാണ് പുറത്തു വരുന്നത്. വിവാഹസമയത്ത് വരനും വധുവും വരണമാല്യം കൈമാറുന്ന സമയത്താണ് വധുവിന്റെ കാമുകന്‍ രംഗപ്രവേശം ചെയ്യുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്