Why BCCI Should Pick Opener Shikhar Dhawan For ODIs Vs South Africa
ഇന്ത്യ ഏകദിനത്തില്‍ മറന്നുപോകാന്‍ പാടില്ലാത്തൊരു താരമാണ് ശിഖര്‍ ധ വാന്‍. നിലവില്‍ ഇന്ത്യയുടെ ടി20,ടെസ്റ്റ് ടീമിന് പുറത്തുള്ള ധവാനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ടതായുണ്ട്.ധവാനെ ഏകദിനത്തില്‍ നിന്ന് എളുപ്പത്തില്‍ മാറ്റിനിര്‍ത്താനാവില്ല. കാരണം മികച്ച റെക്കോഡുകള്‍ തന്നെ ഏകദിന ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. അതുകൊണ്ട് തന്നെ ധവാനെ ഇന്ത്യ തഴഞ്ഞാല്‍ അത് അദ്ദേഹത്തോടുള്ള നീതികേടായിരുക്കും.