IPL Auction 2022: 5 wicketkeepers who could fetch big bucks
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്തമാസം നടക്കാനിരിക്കുകയാണ്.വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ടി20 ഫോര്‍മാറ്റില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. മത്സരഫലത്തെ മാറ്റിമറിക്കുന്നത് പലപ്പോഴും വിക്കറ്റ് കീപ്പര്‍മാരായിരിക്കും.അത്തരത്തില്‍ വിക്കറ്റ് കീപ്പര്‍മാരെ തേടുന്ന ടീമുകള്‍ക്ക് പരിഗണിക്കാന്‍ സാധിക്കുന്ന അഞ്ച് സൂപ്പര്‍ വിക്കറ്റ് കീപ്പര്‍മാരിതാ.