India vs New Zealand 2021: Deepak Chahar wins Rs 1 lakh for ‘cold stare’ at Martin Guptill

Oneindia Malayalam 2021-11-18

Views 687

India vs New Zealand 2021: Deepak Chahar wins Rs 1 lakh for ‘cold stare’ at Martin Guptill
ന്യൂസിലാന്റിനെതിരായ പരമ്പരയിലെ ആദ്യ ടി20 മത്സരം ജയത്തോടെ തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ഗപ്റ്റിലും ഇന്ത്യന്‍ പേസര്‍ ദീപക് ചഹാറും തമ്മില്‍ ഗ്രൗണ്ടില്‍ കണ്ണുകള്‍ക്കൊണ്ട് കൊമ്പുകോര്‍ക്കുന്നതും ഇന്നലെ നമ്മൾ കണ്ടു, ഗപ്റ്റിലിന്റെ വിക്കറ്റെടുത്ത ശേഷമുള്ള ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിന്റെ നോട്ടത്തെ മത്സരത്തിലെ മികച്ച നിമിഷമായി തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോൾ


Share This Video


Download

  
Report form
RELATED VIDEOS