BJP Spent ₹ 252 Crore In Poll Campaign In 5 States
കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ബിജെപി ചിലവഴിച്ചത് 252 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 151.18 കോടി രൂപയും പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കില്‍ വ്യക്തമാക്കുന്നത്