India planning to deploy BrahMos missile at China border
അതിർത്തിയിൽ ചൈനയ്‌ക്കെതിരെ ശക്തികാണിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈൽ അതിർത്തിയിൽ വിന്യസിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതിർത്തിയിലെ ചൈനയുടെ നിർമ്മാണ പദ്ധതികൾക്ക് ചുട്ട മറുപടി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മിസൈൽ വിന്യസിക്കുന്നത്