Thiruvonam Bumper lottery winner Jayapalan gets threatening letter | Oneindia Malayalam

Oneindia Malayalam 2021-11-11

Views 11

Thiruvonam Bumper lottery winner Jayapalan gets threatening letter
സംസ്ഥാന സര്‍ക്കാരിന്റെ 12 കോടിയുടെ തിരുവോണം ബംമ്പറടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണി. 65 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കും എന്നാണ് ജയപാലന് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്


Share This Video


Download

  
Report form
RELATED VIDEOS