Government machinery fully prepared for release for water from Mullaperiyar dam, says Roshy

Oneindia Malayalam 2021-10-28

Views 822

Government machinery fully prepared for release for water from Mullaperiyar dam, says Roshy Augustine

മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കേരളം സജ്ജമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നിലവില്‍ ജനങ്ങളെ ബാധിക്കുന്ന തരത്തിലുളള സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.


Share This Video


Download

  
Report form