Heavy Rains Cause Waterlogging in Kanjirappally, And rainwater harvesting tank also flowed away, video
കോട്ടയം ജില്ലയിൽ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ചരിത്രത്തിൽ ആദ്യമായി കാഞ്ഞിരപ്പള്ളി ടൗണിൽ വെള്ളം കയറിയിരിക്കുകയാണ്, കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചിരിക്കുകയാണ്,