IPL 2021: Ruturaj Gaikwad becomes the youngest Orange Cap holder in league's history | Oneindia

Oneindia Malayalam 2021-10-15

Views 1

IPLന്റെ 14ാം സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനു സ്വന്തം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഫൈനലില്‍ 24 റണ്‍സെടുത്തതോടെയാണ് അദ്ദേഹം ഈ നേട്ടം കുറിച്ചത്. 635 റണ്‍സുമായി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് റുതുരാജ് സ്വന്തമാക്കിയപ്പോള്‍ ഡുപ്ലെസി 631 റണ്‍സോടെ തൊട്ടരികിലെത്തിയിരിക്കുകയാണ്,

Share This Video


Download

  
Report form
RELATED VIDEOS