IPL 2021: Virat Kohli Hails MS Dhoni, Calls Him ‘Greatest Finisher’
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിറ്റിഫയര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ടീമിനെ ഫൈനലിലെത്തിച്ച എം എസ് ധോണിയെ പ്രശംസിച്ച് ആര്‍ സി ബി നായകന്‍ വിരാട് കോഹ്ലി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ധോണിയുടെ തകര്‍പ്പന്‍ തിരിച്ചുവരവില്‍ കോഹ്ലി തന്റെ സന്തോഷമറിയിച്ചത്.