IPL 2020: MS Dhoni breaks world record in CSK vs SRH match | Oneindia Malayalam

Oneindia Malayalam 2020-10-03

Views 23

IPL 2020: MS Dhoni breaks world record in CSK vs SRH match
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിക്കു ലോക റെക്കോര്‍ഡ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡിനാണ് അദ്ദേഹം അവകാശിയായത്. മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ ഒരു ലീഗില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന ലോക റെക്കോര്‍ഡും ധോണിയെ തേടിയെത്തി.

Share This Video


Download

  
Report form