ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പ്രശസ്ത കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കറും തമ്മില്‍ അത്ര നല്ല രസത്തില്‍ അല്ലെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഈ സീസണിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും അസാധ്യമായ പ്രകടനം പുറത്തെടുക്കുന്ന ജഡേജക്ക് എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് പതിവ് പോലെ രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.