IPL 2021 RR vs RCB: Maxwell explodes as RCB win by 7 wickets | Oneindia Malayalam

Oneindia Malayalam 2021-09-29

Views 3.5K

IPLല്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 150 റണ്‍ വിജയലക്ഷ്യം 17 പന്ത് ബാക്കിനില്‍ക്കേ ബാംഗ്ലൂര്‍ മറികടന്നു. സ്കോര്‍: രാജസ്ഥാന്‍ 9–149. ബാംഗ്ലൂര്‍ 3–153 (17.1). ഗ്ലെന്‍ മാക്സ്വെല്ലാണ് (30 പന്തില്‍ 50*) ബാംഗ്ലൂരിന്റെ ജയം എളുപ്പത്തിലാക്കിയത്

Share This Video


Download

  
Report form
RELATED VIDEOS