Greenfield Stadium to host T20 match between India and Windies | Oneindia Malayalam

Oneindia Malayalam 2021-09-20

Views 410

Thiruvananthapuram Greenfield Stadium to host T20 match between India and Windies
ഏറെ നാളത്തെ ഇടവേളക്ക് ശേഷം കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം എത്തുവാൻ പോവുകയാണ്,. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പോരാട്ടത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയമാണ് വേദിയാവുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 20നാണ് മത്സരം നടക്കുക

Share This Video


Download

  
Report form
RELATED VIDEOS