GST Council may consider bringing petrol, diesel under GST
കുതിച്ചുപായുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയ്ക്ക് കീഴിൽ കൊണ്ടു വരുന്നത് സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗൺസിൽ വെള്ളിയാഴ്ച പരിഗണിച്ചേക്കും, എന്നാൽ ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് കേരളത്തിന്റേത്, വിശദാംശങ്ങൾ