Mexican rapper goes viral after getting gold chain hooks implanted into scalp
തലമുടിക്ക് പകരം സ്വര്‍ണച്ചെയിനുകള്‍ തലയോട്ടിയില്‍ തുന്നിച്ചേര്‍ത്ത് മെക്‌സിക്കന്‍ റാപ്പര്‍. 23കാരനായ ഡാന്‍ സുര്‍ ആണ് വ്യത്യസ്തനാകാനായി ഇത്തരത്തിലുള്ള വേറിട്ട മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. തലയില്‍ സ്വര്‍ണച്ചെയിനുകള്‍ പതിപ്പിച്ചതിന് പിന്നാലെ പല്ലുകളും സ്വര്‍ണമാക്കി മാറ്റിയിട്ടുണ്ട് ഡാന്‍ സുര്‍.