മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഇന്ത്യക്ക് വീണ്ടും തലവേദനയാകുന്നു. ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.മത്സരഫലത്തെ കുറിച്ച് വ്യക്തത വരുത്തണമെന്നാണ് ഇസിബിയുടെ ആവശ്യം. ഐസിസിയുടെ തര്‍ക്ക പരിഹാര സമിതിയായ ഡിആര്‍സി ആകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.