ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി എത്തിയ Honda കോംപാക്‌ട് സെഡാനിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ അതേപടി തുടർന്നെങ്കിലും ഫീച്ചറിലും കാഴിച്ചയിലും വാഹനം മെച്ചപ്പെട്ടുവെന്ന് വേണം പറയാൻ. പുതിയ 2021 മോഡലിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങളാണ് ഈ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്.