IPL 2021: MS Dhoni Goes Ball-Searching After Hitting Huge Sixes During CSK Training; Viral Video
ഐ.പി.എല്‍ രണ്ടാം പാദം യു.എ.ഇയില്‍ തുടങ്ങാനിരിക്കവെ, ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലനം തുടങ്ങിക്കഴിഞ്ഞു.ഇപ്പോള്‍ നായകന്‍ എം.എസ് ധോണി പരിശീലനം നടത്തുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്