Australia Swimmer Emma McKeon Becomes First Female To Win Seven Medals At Single Olympics
ടോക്യോ ഒളിമ്പിക്സിൽ ചരിത്ര നേട്ടവുമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ നീന്തൽ താരമായ എമ്മ മക്കിയോൺ; ഒരു ഒളിമ്പിക്സിൽ നിന്നും കൂടുതൽ മെഡലുകൾ നേടുന്ന വനിതാ നീന്തൽ താരം എന്ന റെക്കോഡാണ് എമ്മ കുറിച്ചിരിക്കുന്നത്