WHO says decision on emergency approval for Covaxin likely in 4 to 6 weeks

Oneindia Malayalam 2021-07-10

Views 28

WHO says decision on emergency approval for Covaxin likely in 4 to 6 weeks
കോവാക്‌സീന് ഉടന്‍ ഡബ്ല്യൂഎച്ച്ഒ അംഗീകാരം ലഭിക്കും.ആറ് ആഴ്ചയ്ക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്ന് ഡബ്ല്യൂഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.കോവാക്‌സീന്‍ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായുള്ള വിലയിരുത്തലിന്റെ അടിസ്ഥനത്തിലാണ് തീരുമാനം


Share This Video


Download

  
Report form