മുഹമ്മദിനുവേണ്ടി ഒത്തു പിടിച്ച് കേരളം.. ഇനി 4 കോടി കൂടി വേണം

Oneindia Malayalam 2021-07-05

Views 53

spinal muscular atrophy 2 year old muhammed got 14 crore for his treatment

കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്..14 കോടി കിട്ടി, ഇനി വേണ്ടത് നാല് കോടി രൂപയാണ്


Share This Video


Download

  
Report form
RELATED VIDEOS