Funny Video Of A Kid
കുട്ടികള്‍ സാധാരണ വാശി പിടിക്കുന്നത് കളിപ്പാട്ടങ്ങള്‍ക്ക് വേണ്ടിയും ഇഷ്ടമുള്ള ഭക്ഷണത്തിന് വേണ്ടിയുമൊക്കെ ആണെങ്കില്‍ ഇവിടെ ഒരു കേമന്‍ വാശി പിടിക്കുന്നത് ഒരു ചെറിയ ഭാര്യക്ക് വേണ്ടിയാണ്. ഭാര്യയെ വേണം ഭാര്യയെ വേണം എന്ന് വാശി പിടിച്ച് കരയുന്നത് അമ്മയോടാണ്