Malayalam actor Chembil Ashokan trolled for being a lookalike of new Kerala DGP Anil Kant
സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള പുതിയ പോലീസ് മേധാവിയായി അനില്‍കാന്ത് ഐപിഎസ് ചുമതലയേറ്റത് ഇന്നലെയാണ്.അനില്‍കാന്ത് ചുമതലയേറ്റതിന് പിന്നാലെ അപരന്റെ ഫോട്ടോ വൈറലായി. മറ്റാരുമല്ല, നടന്‍ ചെമ്പില്‍ അശോകന്റെ ചിത്രമാണ് ട്രോളന്‍മാര്‍ ആഘോഷിക്കുന്നത്