Drishyam Actress Esther Anil praises Kerala government and health department
മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിലൂടെ മലയാളി കണ്ട കുഞ്ഞുനടിയാണ് എസ്തര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാംഭാഗം വരുമ്പോള്‍ അവള്‍ വലുതായി. ഏറെ പക്വതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നു, മനസിലാക്കുന്നു.പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൂടി അടുത്തുവരുന്ന സാഹചര്യത്തില്‍ എസ്തര്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൂടി പറയുകയാണ്