Watch Video: elephant trying to ‘steal’ leftover milk from empty bottles in this adorable video

Oneindia Malayalam 2021-06-30

Views 2

Watch Video: elephant trying to ‘steal’ leftover milk from empty bottles in this adorable video
ആനയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉപേക്ഷിച്ച പാല്‍ കുപ്പികളില്‍ നിന്ന് പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന ആനയുടെ ദൃശ്യമാണ് അളുകളില്‍ കൗതുകം ഉണര്‍ത്തുന്നത്.ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് കൗതുകകരമായ വീഡിയോ പങ്കു വെച്ചിരിക്കുന്നത്

Share This Video

Download

Report form
RELATED VIDEOS