രണ്ട് ഘട്ടങ്ങളില്‍ അഞ്ച് വര്‍ഷത്തോളം കേരളത്തിന്റെ പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. കേരളം ഐസിസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്ന് വെളിപ്പെടുത്തല്‍ നടത്തിയാണ് ബെഹ്റ കേരളത്തിന്റെ പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നത്