DGP loknath bahra says no love jihad in kerala
സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും മതപരിവർത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിച്ച് മതം മാറ്റുന്നുണ്ടെന്നും സീറോ മലബാർ സഭ മെത്രാൻ സിനഡിൻ ആരോപണമുർന്നിരുന്നു.